
കാരക്കാസ്: അര്‍ബുദ ബാധയെ തുടര്‍ന്ന് ക്യൂബയില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ സുഖം പ്രാപിച്ചുവരുന്നതായി വെനിസ്വേലിയന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ്. വെനിസ്വേലിയന്‍ ടെലിവിഷന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് …

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിക്കുന്നതിന് കാരണക്കാര്‍ ഇന്ത്യയും ചൈനയും ബ്രസീലുമാണെന്ന് ഒബാമ. ഈ രാജ്യങ്ങളില്‍ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവാണ് എണ്ണ വില ഉയരാന്‍ ഇടയാക്കിയതെന്നും …

ഫലതീന്‍: പതിനൊന്ന് വര്‍ഷം മുന്‍പ് ഗസ്സയില്‍ ഇസ്രയേലി സൈന്യത്തിന്റെ

ടെഹ്‌റാന്‍: ആണവ ആയുധങ്ങളെക്കുറിച്ചുള്ള തര്‍ക്കത്തില്‍ ഇറാനും അമേരിക്കയും യുദ്ധമുഖത്ത് നില്‍ക്കുന്ന രാജ്യങ്ങളാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും ചരടുവലിയില്‍ യൂറോപ്യന്‍ യൂണിയന്‍ ഇറാനെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഒറ്റപ്പെടുത്താനുള്ള നീക്കം …

ഈ ആഴ്ചയുടെ തുടക്കം മുതല്‍ ലോകം മുഴുവന്‍ കണ്ണു നട്ടിരിക്കുന്നത് അത്യന്തം അത്ഭുതകരവും കൗതുകകരവുമായ ഒരു പുസ്തകത്തിലേക്കാണ്. ക്രിസ്തുവിന്റെ ജീവിതത്തെക്കുറിച്ച് അസാധാരണമായ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിനാലാണ് ഈ പുസ്തകം …

ന്യൂദല്‍ഹി: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് പിറകില്‍ അമേരിക്കയാണെന്ന പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ആരോപണത്തിന് റഷ്യയുടെ പിന്തുണ.
ഇത് സംബന്ധിച്ച തങ്ങളുടെ വാദങ്ങള്‍ സത്യമായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞതായും കൂടങ്കുളം …
കാരക്കാസ്: വിദഗ്ധ ചികിത്സയ്ക്കായി വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് ക്യൂബയിലേയ്ക്കു പുറപ്പെട്ടു. മുന്‍പു ശസ്ത്രക്രിയ നടത്തിയ ഭാഗത്തു ട്യൂമര്‍ കണ്ടത്തിയ സാഹചര്യത്തില്‍ വീണ്ടും ശസ്ത്രക്രിയയ്ക്കു വിധേയനാകാനാണ് ഷാവേസ് …

യുനൈറ്റഡ് നാഷന്‍സ്: ഐക്യരാഷ്ട്രസഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നനെ യു.എന്‍ അറബ് ലീഗ് സംയുക്ത സമിതിയുടെ പ്രത്യേക സ്ഥാനപതിയായി നിയമിച്ചു. സിറിയന്‍ പ്രശ്‌ന പരിഹാരത്തിനായി അമേരിക്കയും …

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിയ്‌ക്കെതിരെയുള്ള കോടതിയലക്ഷ്യ കേസ്് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഫെബ്രുവരി 28ലേക്കാണ് ഇത്തവണ മാറ്റിവെച്ചത്. നേരത്തെ ഫെബ്രുവരി ഒന്നാം തിയ്യതിയിലേക്കാണ് …

ജറുസലം: ഇസ്രായേല്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിന് അറസ്റ്റിലായ ഫലസ്തീന്‍ തടവുകാരനായ ഖാദര്‍ അദ്‌നാനെ വിട്ടയക്കാന്‍ തീരുമാനം. വിചാരണ കൂടാതെ ജയിലില്‍ കഴിയുന്ന …