
റിയാദ്: പന്നിപ്പനി ബാധിച്ച മൂന്ന് പേര്‍ മരിച്ച സാഹചര്യത്തില്‍ സൗദി അറേബ്യയിലും തുര്‍ക്കിയിലും സ്‌കൂളുകള്‍ അടക്കുന്നു. സൗദിയിലെ ഖാസിം പ്രവിശ്യയില്‍ കഴിഞ്ഞ ദിവസം രണ്ട് വിദ്യാര്‍ഥികള്‍ പന്നിപ്പനി …

ക്വറ്റ: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഷഫീഖ് അഹമ്മദ് ഖാന്‍ വെടിയേറ്റുമരിച്ചു. തോഗി റോഡില്‍ മന്ത്രിയുടെ വസതിക്ക് മുന്നില്‍ നിന്നും അക്രമി തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഷഫീഖ് അഹമ്മദ് ഖാന്‍ …

ബാഗ്ദാദ്: മധ്യ ബാഗ്ദാദില്‍ ഗ്രീന്‍ സോണിനടുത്ത് രണ്ടിടങ്ങളിലായി ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ 130 പേര്‍ മരിച്ചു. 265 പേര്‍ക്ക് പരിക്കേറ്റു. ബാഗ്ദാദ് പ്രവശ്യാ കൗണ്‍സില്‍ ഓഫീസിനും …

ഇസ്‌ലാമാബാദ്: തെഹ്‌രികി താലിബാന്‍ നേതാവ് ഹകീമുല്ല മെഹ്‌സൂദിന്റെയും ഉപനേതാവ് ഖാരി ബുസൈന്റെയും ജന്മനാടായ കൊട്കായി നിയന്ത്രണത്തിലായതായി പാക് സൈന്യം അവകാശപ്പെട്ടു. റാഹ് ഇ നിജാത്തില്‍ സൈനിക മുന്നേറ്റം …

ചെന്നൈ: പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വസീം അക്രത്തിന്റെ ഭാര്യ ഹുമ അക്രം(34) അന്തരിച്ചു. ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ …

ഹുവാ ഹിന്‍ (തായ്‌ലന്‍ഡ്): ഇന്ത്യന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബോയും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ …

ഹുവാഹിന്‍ (തായ്‌ലന്‍ഡ്): തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സംഘടനയായആസിയാന്റെ 15ാം ഉച്ചകോടി തായ്‌ലന്‍ഡിലെ ഹുവാഹിനില്‍ തുടങ്ങി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സംഥലത്തെത്തിയിട്ടുണ്ട്. ചൈനാ പ്രധാനമന്ത്രി വെന്‍ജിയാബോയുമായി അദ്ദേഹം ശനിയാഴ്ച …

ന്യൂഡല്‍ഹി: ഇന്ത്യ ആസിയാന്‍ കരാറിലൊപ്പിട്ടതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതിനിടെ പതിനഞ്ചാമത് ആസിയാന്‍ ഉച്ചകോടി നാളെ തായ്‌ലന്‍ഡിലെ ഹുവാഹിനില്‍ ആരംഭിക്കും. ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ …

ബ്രസല്‍സ്: 24 ഇന്ത്യന്‍ ജീവനക്കാരും രണ്ട് ബര്‍മീസ് പൗരന്‍മാരുമായി പോവുകയായിരുന്ന പനാമ ചരക്കുകപ്പല്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയി. എം.വി. അല്‍ഖാലിഫ് എന്ന കപ്പലാണ് റാഞ്ചിയത്. ജീവനക്കാരെ കൊള്ളക്കാര്‍ …

WITH VIDEO ഇസ്‌ലാമാബാദ്: വസീറിസ്താനില്‍ പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ളയുടെ ജന്മദേശമായ കൊട്കായിയുടെ നിയന്ത്രണം താലിബാന്‍ തിരിച്ചു പിടിച്ചു. ഇവിടെ ഇപ്പോഴും കനത്ത പോരാട്ടം നടക്കുന്നതായാണ് …