English Edition

ഇറാനിയന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്ക്‌

ഇറാനിയന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്ക്‌

വാഷിങ്ടണ്‍: അമേരിക്കയിലെ ഇറാനിയന്‍ ബാങ്കുകള്‍ക്കും സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. ആണവനയത്തില്‍ ലോകരാജ്യങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിന്റെ പേരിലാണ് ഇറാനെതിരെ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയാണ് …

ഡ്രൈവിംഗ് നിരോധനത്തിനെതിരെ നിയമയുദ്ധത്തിന് സൗദി സ്ത്രീകള്‍

ഡ്രൈവിംഗ് നിരോധനത്തിനെതിരെ നിയമയുദ്ധത്തിന് സൗദി സ്ത്രീകള്‍

ജിദ്ദ: സൗദി സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഡ്രൈവിഗ് വിലക്കിനെതിരെ ഹരജി. രണ്ട് വനിതാ സാമൂഹ്യപ്രവര്‍ത്തകരാണ് സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
സൗദി സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാന്‍ തയ്യാറാവാത്ത സര്‍ക്കാര്‍ …

യൂറോപ്പില്‍ അതിശൈത്യം വ്യാപിക്കുന്നു: മുന്നൂറോളം പേര്‍ മരിച്ചു

യൂറോപ്പില്‍ അതിശൈത്യം വ്യാപിക്കുന്നു: മുന്നൂറോളം പേര്‍ മരിച്ചു

സരാജ്വൊ: കഴിഞ്ഞ ഇരുപത്താറുവര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ശൈത്യം നേരിടുന്ന യൂറോപ്പില്‍ ജനജീവിതം ഏറെ ദുസ്സഹമായി. മുന്നൂറോളം പേര്‍ ഇതിനോടകം മരണപ്പെട്ടു.
യൂറോപ്പിലെ പലഭാഗങ്ങളിലും താപനില -30 ആയി താഴ്ന്നു. …

തിരഞ്ഞെടുപ്പിനു മുന്‍പ് പുതിയ പരീക്ഷണങ്ങളുമായി ഒബാമ

തിരഞ്ഞെടുപ്പിനു മുന്‍പ് പുതിയ പരീക്ഷണങ്ങളുമായി ഒബാമ

വാഷിംങ്ടണ്‍: അമേരിക്കയില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്ത് ഇനിയും പല കാര്യങ്ങളും ചെയ്തു തീര്‍ക്കാനുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ.
അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ …

കാശ്മീരില്‍ യുദ്ധം നടത്താന്‍ പാക്കിസ്ഥാനില്ല: ഗിലാനി

കാശ്മീരില്‍ യുദ്ധം നടത്താന്‍ പാക്കിസ്ഥാനില്ല: ഗിലാനി

ഇസ്ലാമാബാദ്:  ഇനിയൊരു യുദ്ധം കാശ്മീരില്‍ നടത്താന്‍ പാക്കിസ്ഥാനില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി. ‘കാശ്മീര്‍ വിഷയം ഇന്ത്യയുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണാനാണ് ഞങ്ങള്‍ക്ക് താത്പര്യം.
ഈ …

ഏപ്രിലോടെ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന് അമേരിക്ക

ഏപ്രിലോടെ ഇസ്രായേല്‍ ഇറാനെ  ആക്രമിച്ചേക്കുമെന്ന് അമേരിക്ക

വാഷിംഗ്ടണ്‍: ആണവബോംബ് നിര്‍മിക്കുന്നുവെന്നാരോപിച്ച് വരുന്ന ഏപ്രിലോടെ ഇറാനെ ഇസ്രായേല്‍ ആക്രമിച്ചേക്കാമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍. അടുത്ത ഏതാനും മാസങ്ങള്‍ക്കകം തന്നെ ആക്രമണ സാധ്യതയുണ്ടെന്നും അത് ഏപ്രിലിനപ്പുറം പോകില്ലെന്നും പ്രതിരോധ …

സി.പി.ഐ.എം മതങ്ങളുമായി തുറന്ന സംവാദത്തിന്; സംശയമുണ്ടെന്ന് കെ.സി.ബി.സി

സി.പി.ഐ.എം മതങ്ങളുമായി തുറന്ന സംവാദത്തിന്; സംശയമുണ്ടെന്ന് കെ.സി.ബി.സി

തിരുവനന്തപുരം: സി.പി.ഐ.എം സമ്മേളനത്തില്‍ യേശുവിന്റെ ചിത്രം സ്ഥാപിച്ചത് ക്രിസ്ത്യാനിറ്റി ഉള്‍പ്പെടെയുള്ള മതങ്ങളുമായി പാര്‍ട്ടി നടത്താനിരിക്കുന്ന സംവാദത്തിന്റെ സൂചന. മതസംഘടനകളുമായി തുറന്ന സംവാദം വേണമെന്നാണ് പാര്‍ട്ടി നിലപാടെന്നും പാര്‍ട്ടി …

ഡാറ്റാ സെന്റര്‍ വിവാദം: വി.എസിനെതിരെ പി.സി ജോര്‍ജ് ഹര്‍ജി നല്‍കി

ഡാറ്റാ സെന്റര്‍ വിവാദം: വി.എസിനെതിരെ പി.സി ജോര്‍ജ് ഹര്‍ജി നല്‍കി

തിരുവനന്തപുരം: ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹര്‍ജി നല്‍കി. പി.സി ജോര്‍ജ്ജ് എം.എല്‍.എയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
വി.എസ് അച്യുതാനന്ദനും കല്ലട സുകുമാരന്റെ മകനും ഡയറക്ടര്‍ ജനറല്‍ …

സാത്താനെപ്പോലെ സി.പി.ഐ.എം ക്രിസ്തുവിനെ പരീക്ഷിക്കുന്നു: ചെന്നിത്തല

സാത്താനെപ്പോലെ സി.പി.ഐ.എം ക്രിസ്തുവിനെ പരീക്ഷിക്കുന്നു: ചെന്നിത്തല

തിരുവനന്തപുരം: പ്രചാരണത്തിന് യേശുദേവന്റെ ചിത്രം ഉപയോഗിക്കുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല.  മരുഭൂമിയില്‍ വെച്ച് സാത്താന്‍ യേശുക്രിസ്തുവിനെ പരീക്ഷിച്ചതുപോലെയാണ് 21ാം നൂറ്റാണ്ടില്‍ സി.പി.ഐ.എം …

ബാന്‍ കി മൂണിന് നേരെ ഫലസ്തീനില്‍ ചെരുപ്പേറ്

ബാന്‍ കി മൂണിന് നേരെ ഫലസ്തീനില്‍ ചെരുപ്പേറ്

ഗാസ്സ:ഗാസ്സ  സന്ദര്‍ശനത്തിനെത്തിനെത്തിയ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ വാഹനത്തിനു നേരെ ചെരുപ്പേറ്. ഗസ്സ ഇസ്രേയേല്‍ പാതക്കിടയിലെ ഐറിസ് കവാടത്തില്‍ വെച്ച് രണ്ടുപേരാണ് മൂണിന്റെ വാഹനത്തിന് …