English Edition

മന്‍മോഹനെ മാറ്റാന്‍ സോണിയക്കുമേല്‍ സമ്മര്‍ദ്ദമേറിയിരുന്നു

മന്‍മോഹനെ മാറ്റാന്‍ സോണിയക്കുമേല്‍ സമ്മര്‍ദ്ദമേറിയിരുന്നു

പഞ്ചാബിലും ഉത്തരാഖണ്ഡിലും നടന്ന തിരഞ്ഞെടുപ്പുകളില്‍ അടിതെറ്റിയതോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍തന്നെ നീക്കം നടന്നിരുന്നതായി വിക്കിലീക്‌സ് രേഖകള്‍ സൂചിപ്പിക്കുന്നു. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും രേഖകള്‍

‘മാറുന്നില്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാരുടെ നാശം ഫലം’

‘മാറുന്നില്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാരുടെ നാശം ഫലം’

കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും വികസനത്തെക്കുറിച്ചും മുതിര്‍ന്ന നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ നടത്തിയ വിവാദപരാമര്‍ശങ്ങള്‍ അടങ്ങുന്ന വിക്കിലീക്‌സ് കേബിളുകള്‍ ‘ദ ഹിന്ദു’ പുറത്തുവിട്ടു. കാലത്തിനനുസരിച്ച് കോലം മാറണമെന്നും വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണായക നിലപാടുകളെടുത്തിട്ടില്ലെങ്കില്‍ നാശത്തിലേക്കായിരിക്കും പാര്‍ട്ടി നീങ്ങുകയെന്നും ബുദ്ധദേവ് പറഞ്ഞതായാണ്

‘ സേവ’ യിലൂടെ സാമുദായിക ചേരിതിരിവിന് ഗുജറാത്ത് സര്‍ക്കാറിന്റെ ശ്രമം

‘ സേവ’ യിലൂടെ സാമുദായിക ചേരിതിരിവിന് ഗുജറാത്ത് സര്‍ക്കാറിന്റെ ശ്രമം

കടുത്ത സാമ്പത്തികഞെരുക്കം കാരണം സേവയുടെ അംഗങ്ങള്‍ക്ക് അഞ്ചുമാസം ശമ്പളംപോലും നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. പ്രകടമായ നീക്കമൊന്നും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന നയമാണ് സര്‍ക്കാര്‍ നടപ്പാക്കിയതെന്നും നാനാവതി അഭിപ്രായപ്പെട്ടിരുന്നു. മുസ്‌ലിംസമുദായത്തെ പാര്‍ശ്വവല്‍ക്കിരിക്കാന്‍ സര്‍ക്കാറിന്റെ

ഹിന്ദു-മുസ്‌ലിം-കൃസ്ത്യന്‍, അഥവാ ഒരു കോഴിക്കോടന്‍ ഫുട്‌ബോള്‍ ടീം

ഹിന്ദു-മുസ്‌ലിം-കൃസ്ത്യന്‍, അഥവാ ഒരു കോഴിക്കോടന്‍ ഫുട്‌ബോള്‍ ടീം

ഉപ്പ അന്ന് വിഭാവനം ചെയ്ത കളിയിലെ ഈ മതസൗഹാര്‍ദമാണ് ടീമിന് ഈ പേര് നല്‍കാന്‍ എന്നെ പ്രേരിപ്പിച്ചത്. പേരു

26/11: ആ പിങ്ക് ബോക്‌സ് എവിടെ?

26/11: ആ പിങ്ക് ബോക്‌സ് എവിടെ?

മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സുപ്രധാന തെളിവായേക്കാവുന്ന ഒരു പിങ്ക് ബോക്‌സ് ഇന്ത്യ അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐക്ക് കൈമാറിയിരുന്നില്ലെന്ന് ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ പറയുന്നു. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവായിരുന്നു ഈ ബോക്‌സെന്നും അമേരിക്ക അഭിപ്രായപ്പെട്ടിരുന്നു.

2009 ഏപ്രില്‍ 30ന് ഇസ്ലാമാബാദിലെ

‘തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമെങ്കില്‍ ഇന്ത്യ കൂടുതല്‍ വികസിച്ചേനേ’

‘തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമെങ്കില്‍ ഇന്ത്യ കൂടുതല്‍ വികസിച്ചേനേ’

തെക്കും പടിഞ്ഞാറും സംസ്ഥാനങ്ങള്‍ മാത്രമടങ്ങിയ രാജ്യമായിരുന്നെങ്കില്‍ ഇന്ത്യ വികസനപാതയില്‍ അതിവേഗതയില്‍ കുതിക്കുമായിരുന്നുവെന്ന ആഭ്യന്തരമന്ത്രി പി.ചിദംബരം നടത്തിയ പ്രസ്താവന ‘ദ ഹിന്ദു’ പുറത്തുവിട്ട വിക്കിലീക്‌സ് രേഖകളില്‍ ഏറ്റവും വിവാദം സൃഷ്ടിച്ചതായിരുന്നു. അമേരിക്കന്‍ അംബാസിഡര്‍ തിമോത്തി റോമറോട് നടത്തിയ സംസാരത്തിനിടെയായിരുന്നു

സഖ്യകക്ഷികളേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ഇടതിനോട്

സഖ്യകക്ഷികളേക്കാള്‍ സോണിയക്ക് താല്‍പ്പര്യം ഇടതിനോട്

യു.പി.എയിലെ പ്രാദേശിക ഘടകകക്ഷികളേക്കാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് താല്‍പ്പര്യം ഇടതുപക്ഷത്തിനോടായിരുന്നുവെന്ന് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നതായി വിക്കിലീക്‌സ് . ‘ദ ഹിന്ദു’ പുറത്തുവിട്ട രേഖകളാണ് സോണിയാ ഗാന്ധിയുടെ ഇടതുപക്ഷത്തോടുള്ള താല്‍പ്പര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

2005ല്‍ അന്നത്തെ അമേരിക്കന്‍

ഹിന്ദു ദേശീയത അവസരവാദപരം: വിക്കിലീക്‌സ്

ഹിന്ദു ദേശീയത അവസരവാദപരം: വിക്കിലീക്‌സ്

രാജ്യസ്‌നേഹവും ദേശീയബോധവും എല്ലാറ്റിലും മുകളിലാണെന്ന് വാദിക്കുന്ന ബി.ജെ.പിയുടെ തലമുതിര്‍ന്ന നേതാവിനെ വെട്ടിലാക്കുന്ന വിക്കിലീക്‌സ് രേഖകള്‍ ‘ ദ ഹിന്ദു’ പുറത്തുവിട്ടു. രാജ്യസഭയിലെ ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് പുറത്തായിരിക്കുന്നത്.ഹൈന്ദവ ദേശീയത വെറും അവസരവാദപരമായ നിലപാടാണെന്നാണ് ജെയ്റ്റ്‌ലി അമേരിക്കന്‍

‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘

‘ കാരാട്ട് കഴിവുള്ള, സമര്‍ത്ഥനായ നേതാവ് ‘

സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയും തങ്ങളുടെ കടുത്ത വിമര്‍ശകനുമായ പ്രകാശ് കാരാട്ടിനെക്കുറിച്ച് അമേരിക്കയുടെ നിലപാടുകള്‍ ‘ദ ഹിന്ദു’ പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. പലകാര്യങ്ങളിലും അമേരിക്കന്‍ നയങ്ങളെ എതിര്‍ത്തിരുന്ന കാരാട്ടിനെ സമര്‍ത്ഥനായ, കഴിവുള്ള നേതാവായിട്ടാണ് ന്യൂദല്‍ഹിയിലെ യു.എസ് എംബസി അധികാരികള്‍ അയച്ച രേഖകളില്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക

നരേന്ദ്ര മോഡി ദേശീയ നേതാവായേക്കും; യു.എസ്സിന് ആശങ്ക

നരേന്ദ്ര മോഡി ഗുജറാത്ത് രാഷ്ട്രീയം വിട്ട് ബി.ജെ.പി നേതൃനിരയിലേക്കും പിന്നീട് ദേശീയ രാഷ്ട്രീയത്തിന്റെ മുന്‍നിരയിലേക്കും എത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു അമേരിക്കയുടെ നിഗമനം.

ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോഡിക്ക് വിസ നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. ഈ തീരുമാനത്തെ ഏറെ ആശങ്കയോടെയാണ് അമേരിക്ക കണ്ടിരുന്നത്.

Page 7 of 16« First...56789...15...Last »