English Edition

അയ്യന്‍കാളി; കീഴാള വിഭാഗത്തിന് ജീവവായു നല്‍കിയ പോരാളി

അയ്യന്‍കാളി; കീഴാള വിഭാഗത്തിന് ജീവവായു നല്‍കിയ പോരാളി

അധസ്ഥിത വിഭാഗങ്ങളെന്ന് മുദ്രകുത്തി ഒരു സമൂഹത്തെ വഴി നടക്കാനും സംസാരിക്കാനും വസ്ത്രം ധരിക്കാനും അനുവദിക്കാതെ പൊതു ഇടങ്ങളില്‍ നിന്ന് ആട്ടിപ്പായിക്കുകയും ജന്മിയുടെ അഭിവൃദ്ധിക്കുവേണ്ടി പകലന്തിയോളം പാടത്ത് അടിമപ്പണി …

‘രാഷ്ട്ര ഋഷി;യും ‘ഭോജനമന്ത്ര’വും

‘രാഷ്ട്ര ഋഷി;യും ‘ഭോജനമന്ത്ര’വും

വിദ്യാഭ്യാസ കാവിവത്കരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശില്‍ ഇനി മുതല്‍ അധ്യാപകനെ വിദ്യാര്‍ഥികള്‍ രാഷ്ട്ര ഋഷിയെന്ന് വിളിക്കണം. ഉച്ച ഭക്ഷണം കഴിക്കുമ്പോള്‍ ഭോജന മന്ത്രവും ചൊല്ലണം. …

ന്യൂ­ന­പ­ക്ഷ­ങ്ങള്‍­ക്കെ­തി­രെ­യു­ള്ള ആ­ക്രമ­ണം

ന്യൂ­ന­പ­ക്ഷ­ങ്ങള്‍­ക്കെ­തി­രെ­യു­ള്ള ആ­ക്രമ­ണം

ഇ­ന്ത്യ നി­രീ­ക്ഷ­ണ­പ്പ­ട്ടി­ക­യില്‍

അ­ന്താ­രാഷ്ട്ര മതസ്വാത­ന്ത്ര്യ ക­മ്മീ­ഷന്‍ റി­പ്പോര്‍­ട്ടില്‍ ഇ­ന്ത്യ­യെ­ക്കു­റി­ച്ച് മോ­ശം പ­രാ­മര്‍ശം. മ­ത ന്യൂ­ന­പ­ക്ഷ­ങ്ങള്‍­ക്കെ­തി­രെ­യു­ള്ള അ­തി­ക്ര­മ­ങ്ങള്‍ വര്‍­ധി­ച്ച സാ­ഹ­ച­ര്യ­ത്തില്‍ ഇ­ന്ത്യ­യെ നി­രീ­ക്ഷ­ണ രാ­ജ്യ­ങ്ങ­ളു­ടെ ലി­സ്റ്റി­ലാ­ണ് ഉള്‍­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­ത്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കു­റി­ച്ചുള്ള യു.എസ്­ ക­മ്മീ­ഷന്‍

കാശ്­മീര്‍: വേ­ട്ട­യാ­ട­പ്പെ­ടു­ന്ന നാട്

കാശ്­മീര്‍: വേ­ട്ട­യാ­ട­പ്പെ­ടു­ന്ന നാട്

രാ­ജ്യ­ത്തി­ന്റെ അ­ഭിമാന ബോധം തൊ­ട്ടു­ണര്‍­ത്തേ­ണ്ട നി­രവ­ധി സം­ഭ­വ­ങ്ങള്‍ താ­ഴ്‌­വ­ര­യില്‍ അ­ര­ങ്ങേ­റുന്നു. നി­ര­പ­രാ­ധി­കള്‍ പീ­ഢി­പ്പി­ക്ക­പ്പെ­ടുന്നു. സ്­ത്രീ­കള്‍ ബ­ലാല്‍­സം­ഗ­ത്തി­നി­ര­യാ­കുന്നു. സെ­ന്യ­ത്തിനും പാ­ക് ഭീ­ക­രര്‍­ക്കു­മി­ട­യില്‍ അ­സ്ഥിത്വം ന­ഷ്ട­പ്പെ­ട്ട് അ­ടി­ച്ച­മര്‍­ത്ത­പ്പെ­ട്ട് ക­ഴിയു­ന്ന ജ­ന­ത­യാ­യി മാ­റി­യി­രി­ക്കുന്നു കാ­ശ്­മീ­രി­കള്‍.

ഓര്‍മ്മകളിലെ മഴക്കാലം…….

ഓര്‍മ്മകളിലെ മഴക്കാലം…….

ഇത്‌ മലയാളിയുടെ സ്വന്തം മഴക്കാലം

ബാക്കിയില്ല; രജനിയുടെ ഓര്‍മ്മകള്‍ പോലും

ബാക്കിയില്ല; രജനിയുടെ ഓര്‍മ്മകള്‍ പോലും

രജനി എസ്‌ ആനന്ദ്‌ മരിച്ചിട്ട്‌ അഞ്ച്‌ വര്‍ഷം തികയുന്നു.

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ

പാപമെന്ന്‌ നാം വിശ്വസിക്കുന്ന സ്വവര്‍ഗരതിയെക്കുറിച്ചുള്ള നമ്മുടെ എല്ലാ ചര്‍ച്ചകളും തുടങ്ങുന്നത്‌ ഹിജഡകളില്‍(നപുംസകങ്ങള്‍) നിന്നാണ്‌. സമൂഹത്തിന്റെ മുഖ്യധാരയിലുള്ളവര്‍ തന്നെ സ്വവര്‍ഗരതിയുടെ അടിമകളായവരുമുണ്ട്‌. എന്നാല്‍ ഹിജഡകളെ …

മനു­ഷ്യ­രാ­ശി­ക്ക് ഭീ­തി­യു­യര്‍­ത്തി പ­ന്നിപ്പ­നി

മനു­ഷ്യ­രാ­ശി­ക്ക് ഭീ­തി­യു­യര്‍­ത്തി പ­ന്നിപ്പ­നി

പന്നിപ്പ­നി മ­നു­ഷ്യ­രാ­ശി­ക്ക് മേല്‍ ഭീ­തി­യു­ടെ ക­രി­ന­ഴല്‍ വീ­ഴ്­ത്തി­ക്ക­ഴി­ഞ്ഞു. അ­ന്ത­രീ­ക്ഷ­ത്തില്‍ കൂ­ടി പ­ക­രു­ന്ന മാ­രക രോ­ഗ­മാ­ണെ­ന്ന­തി­നാല്‍ ലോ­കം അതീവ ഭീ­തി­യി­ലാണ്. സര്‍­ക്കാ­റി­ന്റെ രോഗ നി­യ­ന്ത്ര­ണ­ പ്ര­വര്‍­ത്ത­നങ്ങള്‍­കൊണ്ട് കൗ­ണ്ട് ഒ­രു …

ഇതാ ജോണ്‍…

ഇതാ ജോണ്‍…

വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ എബ്രഹാം കടന്നു പോയിട്ട്‌ 22 വര്‍ഷം

Page 16 of 16« First...1213141516