
ന്യൂമാന്‍ കോളജ് അധ്യാപകന് ടി ജെ ജോസഫിനെതിരായ ആക്രമണം കേരളത്തിലെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. പ്രവാചകനെ അവഹേളിച്ചെന്നാരോപിച്ച് അധ്യാപകന്റെ കൈവെട്ടി മാറ്റിയ സംഭവത്തെ തീവ്രവാദത്തിന്റെ ഇരുണ്ട മുഖമായാണ് …

മെഹ്ബൂബ മുഫ്തിയുമായി അഭിമുഖം
രണ്ട് യുവാക്കള്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന് കാശ്മീര്‍ താഴ് വരയില്‍ ഉടലെടുത്ത സംഘര്‍ഷം ഇനിയും അവസാനിച്ചിട്ടില്ല. പോലീസും ജനങ്ങളും തെരുവില്‍ ഏറ്റുമുട്ടുന്ന അവസ്ഥയാണുള്ളത്. …

സംഭാഷണം / ഐശ്വര്യ റായ്
മണിരത്‌നത്തിന്റെ ഏറ്റവും പുതിയ ചിത്രമായ രാവണ്‍ 18ന് പുറത്തിറങ്ങും. തമിഴിലും ഹിന്ദിയിലുമാണ് ചിത്രം ഒരേ സമയം റിലീസ് ചെയ്യുന്നത്. തെലുങ്കില്‍ വില്ലന്‍ …

രണ്‍ബീറിന്റെ നുണക്കുഴി ചിരിയില്‍ എല്ലാം അടങ്ങിയിരിക്കുന്നു. പെണ്‍കുട്ടികളുടെ heart throb ആണ് രണ്‍ബീര് . മുത്തച്ഛന്‍ മുതല്‍ അമ്മ വരെ സിനിമാക്കാര്‍. ജനിച്ചതുമുതല്‍ ഇന്നു വരെ ഏറ്റവും …

ദന്തവാഡെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാവോവാദികളുമായി ചര്‍ച്ചക്ക് മുന്‍കൈയ്യെടുത്തിരിക്കയാണ് കേന്ദ്ര സര്‍ക്കാര്‍. 72 മണിക്കൂര്‍ അക്രമം നിര്‍ത്തിയാല്‍ ചര്‍ച്ചക്ക് ഒരുക്കമാണെന്നാണ് ആഭ്യന്തരമന്ത്രി പി ചിദംബരം മാവോവാദികള്‍ക്ക് കൈമാറിയ …

മാവോവാദി നേതാവ് ഗോപാല്‍ജി സംസാരിക്കുന്നു.ഇന്ത്യയില്‍ മാവോവാദികളാണ് ഏറ്റവും വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതെന്ന് യു പി എ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ നടത്തിയ വാര്‍ത്താ

സംഭാഷണം / ബാര്‍ബറാമോറി
ബാര്‍ബറാമോറി, ഇന്ത്യന്‍ യുവത്വത്തിന്റെ ചുണ്ടുകളില്‍ ഇപ്പോള്‍ ആ പേരാണ്. റോഷന്‍സിന്റെ ചിത്രത്തിലൂടെയാണ് ഈ മെക്‌സിക്കന്‍ സുന്ദരി ബോളിവുഡില്‍ സജീവ സാന്നിധ്യമാവുന്നത്. ഇന്ന് പുറത്തിറങ്ങിയ കൈറ്റ്‌സില്‍ …

കേരളാ കോണ്‍ഗ്രസ്സ് രാഷ്ടീയം ലയനത്തിന്റെയും പിളര്‍പ്പിന്റെയും പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്. പിളര്‍ന്ന് പിളര്‍ന്നാണ് പാര്‍ട്ടി വളര്‍ന്നത്. കേരളാ കോണ്‍ഗ്രസ്സിന്റെ ഓരോ പിളര്‍പ്പും മനസ്സുകൊണ്ട് ആസ്വദിച്ച …

സംഭാഷണം / കരണ്‍ ജോഹര്‍
സിനിമാ സംവിധനം അദ്ദേഹത്തിന്റെ ഏതാനും പാഷനുകളില്‍ ഒന്നുമാത്രമാണ്. 1998ല്‍ കുച്ച് കുച്ച് ഹോത്തയിലൂടെ തുടങ്ങി പുറത്തിറങ്ങിയ നാലു ചിത്രങ്ങളോടെ രാജ്യത്തെ എറ്റവും …

സംഭാഷണം / ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍
നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അഴിമതി ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ അഴിമതി കേസുകളുടെ വ്യാപ്തിയും ജഡ്ജിമാരുടെ എണ്ണവും കണക്കിലെടുത്താല്‍ …