
ഇസ്‌ലാമാബാദ്: പ്രളയ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ഹോളിവുഡ് താരം അഞ്ജലീന ജോളി പാകിസ്ഥാനിലെത്തി. നേരത്തെ ദുരന്ത ബാധിതര്‍ക്ക് വന്‍ തുക സഹായ ധനം നല്‍കിയതിലൂടെ അഞ്ജലീന ശ്രദ്ധ …

മുംബൈ: തന്റെയും കത്രീനയുടെയും പ്രണയകഥ ദേശീയ വരാത്തയാവുന്നത് എങ്ങിനെയാണ് മനസിലാവുന്നില്ലെന്നും പ്രാധാന്യമുള്ള എത്രയോ മറ്റു വാര്‍ത്തകള്‍ ുണ്ടെന്നും സല്‍മാന്‍ ഖാന്‍. ഒരു സ്വകാര്യ ചനലിന് നല്‍കിയ അഭിമുഖത്തിലാണ് …

മുംബൈ: കത്രീനയോടൊപ്പം ഇനി അഭിനയിക്കരുതെന്ന് അഭിക്ക് ആഷിന്റെ താക്കീത്. അബിഷേക് ബച്ചനും നീല്‍ നിതിന്‍ മുകേഷും അഭിനയിക്കുന്ന അബ്ബാസ് മസ്താന്റെ ഇറ്റാലിയന്‍ ജോബില്‍ നിന്നും കത്രീന പിന്‍മാറിയതാണ് …

മുംബൈ: റിമെയ്ക്കുകള്‍ ഒരിക്കലും മൂലസിനിമയോളം വരില്ലെന്ന് ആമീര്‍ഖാന്‍. തമിഴില്‍ സൂപ്പര്‍ ഹിറ്റായ ഗജ്‌നിയുടെ റിമെയ്ക്കില്‍ നായകനായിരുന്നു ആമിര്‍.
ഒരിക്കലും അതേ വികാരം നിലനിര്‍ത്താന്‍ കഴിയില്ല. കാരണം വളരെയധികം ആത്മസമര്‍പ്പണത്തോടെയായിരിക്കും …

മുംബൈ: വിവാഹശേഷം തന്റെ ജീവിതം മാറിപ്പോയി. ഇപ്പോള്‍ അതൊരു വിജയമാക്കണമെന്നാണ് തന്റെ ലക്ഷ്യം. ബോംബെ, ദില്‍സെ, തുടങ്ങി നിരവധി സിനിമകളിലൂടെ യുവാക്കളുടെ മനം കവര്‍ന്ന മനീഷാ …

മുംബൈ: ജോണ്‍ എബ്രഹാമിനെക്കുറിച്ച നിങ്ങള്‍ക്കെന്തറിയാം? നല്ല സുന്ദരമായ ചിരിയുള്ള, കാണാന്‍ കൊള്ളാവുന്നു ഒരു ചെറുപ്പക്കാരന്, ബിപാഷാ ബസുവിന്റെ കാമുകന്, അല്‍പ്പം മലയാളി ബന്ധമൊക്കെയുണ്ട്. അപ്പവും മീന്‍കറിയും പുട്ടും …
ലണ്ടന്‍: 106 വയസ്സുണ്ട് ബ്രിട്ടീഷുകാരിയായ ഇസാ ബ്ലിത്തിന്. അവിവാഹിതയാണ് എന്നു മാത്രമല്ല താന്‍ കന്യകയുമാണെന്നാണ് ഇസയമ്മൂമയുടെ വാദം. താന്‍ ഇതു വരെ ഒരാളെ ചുബിച്ചിട്ടു പോലുമില്ലെന്നാണ് ഇവര്‍ …

ചെന്നൈ: സ്‌റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രണ്ടാമത്തെ മകള്‍ സൗന്ദര്യ വിവാഹിതയായി. ചെന്നൈയിലെ ബിള്‍ഡറായ അശ്വിന്‍ കുമാറാണ് വരന്‍. എഗ്‌മോറിലെ റാണി മേയമ്മായി ഹാളിലാണ് വിവാഹചടങ്ങുകള്‍ നടന്നത്. തമിഴകത്തെ …

മുംബൈ: താനും ഷാരൂഖും ഒരിക്കലും ഒന്നിച്ചു വരില്ലെന്ന് സല്‍മാന്‍ഖാന്‍. തനിക്കും ഷാരുഖിനും ഇടയില്‍ തെറ്റിധാരണയുണ്ടായിരുന്നു അതുകൊണ്ടുതന്നെ ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കാറില്ല.
ഇനിയൊരിക്കലും അതുണ്ടാവുമെന്നും തോന്നുന്നില്ല, ട്രെയ്ഡ് അനലിസ്റ്റ് കോമള്‍ …

മുംബൈ: ചിത്രത്തിലെ ഒരു നായിക കജോള്‍ പ്രസവാവധിയിലാണ്. മറ്റൊരു നായിക കരീനകപൂര്‍ പ്രതിശ്രുത കാമുകന് സെയ്ഫ് അലിഖാന്റെ ഏജന്റ് വിനോദ് എന്ന ചിത്രത്തിന്റെ തിരക്കിലും. ഇനിയിപ്പോള്‍ അവശേഷിക്കുന്നത് …