English Edition

സ്വര്‍­ണം പ­വ­ന് 14200 രൂപ

സ്വര്‍­ണം പ­വ­ന് 14200 രൂപ

കൊച്ചി: സ്വര്‍­ണം ഗ്രാ­മി­ന് 40 രൂ­പ വീണ്ടും വര്‍­ധിച്ചു. പ­വ­ന് 14200 രൂ­പ­യാ­ണ് വി­ല. ഗ്രാ­മി­ന് 1775 രൂ­പ­യാണ്.
വീണ്ടും ആ­ഗോ­ള സാ­മ്പത്തി­ക മാ­ന്ദ്യ­ത്തി­ന് സാ­ധ്യ­ത­യു­ണ്ടെ­ന്ന …

ടൊ­യോ­ട്ട ‘ മാ­ട്രി­ക്‌­സും’ ‘കൊ­റോ­ല’യും പിന്‍­വ­ലി­ക്കുന്നു

ടൊ­യോ­ട്ട ‘ മാ­ട്രി­ക്‌­സും’   ‘കൊ­റോ­ല’യും പിന്‍­വ­ലി­ക്കുന്നു

ടൊ­റോന്റോ: ടൊ­യോട്ട മോ­ട്ടോര്‍­സ് അ­തി­ന്റെ പ്രമു­ഖ കാ­റു­കളായ കൊ­റോ­ലയും മാ­ട്രി­ക്‌സും നി­ര­ത്തു­ക­ളില്‍ നിന്നും പിന്‍­വി­ലക്കാ­നൊ­രു­ങ്ങുന്നു. എന്‍­ജിന്‍ ത­ക­രാ­റു­കാര­ണം അ­പ­ക­ട­ങ്ങള്‍ വര്‍­ധി­ക്കു­ന്നു­വെ­ന്ന് ക­ണ്ടെ­ത്തി­യ­തി­നാ­ലാണ് 1.3 മി­ല്യണ്‍ വാ­ഹ­നങ്ങള്‍ അ­മേ­രി­ക്ക­യില്‍ …

ബ്ലാ­ക്ക്‌­ബെറി: വി­ശ­ദീ­ക­ര­ണ­വു­മാ­യി ‘റിം’ രംഗത്ത്

ബ്ലാ­ക്ക്‌­ബെറി: വി­ശ­ദീ­ക­ര­ണ­വു­മാ­യി ‘റിം’ രംഗത്ത്

കാന­ഡ: ബ്ലാ­ക്ക്‌­ബെ­റി­യു­ടെ സേ­വ­ന­ങ്ങള്‍­ക്ക് നി­യ­ന്ത്ര­ണം ഏര്‍­പ്പെ­ടു­ത്താ­നു­ള്ള കേ­ന്ദ്ര­സര്‍­ക്കാര്‍ നീ­ക്ക­ത്തി­നെ­തി­രേ നിര്‍­മ്മാ­താ­ക്കളാ­യ റി­സര്‍­ച്ച് ഇന്‍ മോഷന്‍ (റിം) വി­ശ­ദീ­ക­ര­ണ­വു­മാ­യി രം­ഗ­ത്തെത്തി. ര­ഹ­സ്യ­ഭാ­ഷ­യി­ലാക്കി­യ സ­ന്ദേ­ശ­ങ്ങള്‍ കൈ­മാ­റാ­നു­ള്ള സാ­ങ്കേ­തി­ക­വി­ദ്യ ബ്ലാ­ക്ക്‌­ബെ­റി­യി­ലി­ല്ലെന്നും റിം …

ഭ­ക്ഷ്യ­പ­ണ­പ്പെ­രു­പ്പ­ത്തില്‍ നേരി­യ കുറവ്

ഭ­ക്ഷ്യ­പ­ണ­പ്പെ­രു­പ്പ­ത്തില്‍ നേരി­യ കുറവ്

ന്യൂ­ദല്‍ഹി: രാ­ജ്യ­ത്തെ ഭ­ക്ഷ്യ­പ­ണ­പ്പെ­രു­പ്പ­ത്തില്‍ നേരി­യ കു­റ­വ് രേ­ഖ­പ്പെ­ടുത്തി. ആ­ഗ­സ്റ്റ് 14 ന് അ­വ­സാ­നി­ച്ച ക­ണ­ക്ക­നു­സ­രി­ച്ച് ഭ­ക്ഷ്യ­പ­ണ­പ്പെ­രു­പ്പ­നി­ര­ക്ക് 10.05 ശ­ത­മാ­ന­മാ­ണ്. 10.35 ശ­ത­മാ­ന­ത്തി­ലാ­ണ് പ­ണ­പ്പെ­രു­പ്പ നിര­ക്ക് കു­റ­ഞ്ഞി­രി­ക്കു­ന്ന­ത്.
മി­ക­ച്ച …

സ്വര്‍­ണ ഉ­പ­ഭോ­ഗ­ത്തില്‍ ഇ­ന്ത്യ കു­തി­ക്കുന്നു

സ്വര്‍­ണ ഉ­പ­ഭോ­ഗ­ത്തില്‍ ഇ­ന്ത്യ കു­തി­ക്കുന്നു

ന്യൂ­ദല്‍­ഹി: സ്വര്‍­ണം വി­ട്ടൊ­രു ക­ളിക്കും ഇ­ന്ത്യന്‍ ഉ­പ­ഭോ­ക്താ­ക്കള്‍ ത­യ്യാ­റല്ല. ആ­ഘോ­ഷ­ങ്ങ­ളേ­താ­യാലും സ്വര്‍­ണം വാ­ങ്ങി­ക്കൂ­ട്ടാ­നു­ള്ള ത്വ­ര മ­ല­യാ­ളി­കള്‍­ക്ക് അല്‍­പ്പം കൂ­ടു­ത­ലാണ്. രാ­ജ്യ­ത്തെ സ്വര്‍­ണ ഉ­പ­ഭോ­ഗ­ത്തില്‍ 94 ശ­ത­മാ­ന­ത്തി­ന്റെ വര്‍­ധ­ന­വാ­ണ് …

റ­ബ്ബര്‍ ഇ­റ­ക്കുമതി തീരു­വ 13.10 ശ­ത­മാ­ന­മാ­ക്കി ഉ­യര്‍ത്തും

റ­ബ്ബര്‍ ഇ­റ­ക്കുമതി തീരു­വ 13.10 ശ­ത­മാ­ന­മാ­ക്കി ഉ­യര്‍ത്തും

ന്യൂ­ദല്‍­ഹി: റ­ബ്ബ­റി­ന്റെ ഇ­റ­ക്കു­മ­തി തീ­രുവ 13.10 ശ­ത­മാ­ന­മാ­ക്കി ഉ­യര്‍­ത്താന്‍ കേ­ന്ദ്ര­വാ­ണി­ജ്യ മ­ന്ത്രാല­യം തീ­രു­മാ­നി­ച്ചു. തീരു­വ കു­റച്ച­ത് പിന്‍­വ­ലി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് വാ­ണി­ജ്യ­മന്ത്രി ആന­ന്ദ് ശര്‍മ­യെ സ­ന്ദര്‍­ശിച്ച ­കേ­ര­ള­ത്തില്‍ നി­ന്നു­ള്ള എം …

അ­നില്‍ അ­ഗര്‍­വാള്‍ ഇ­നി ഏ­റ്റ­വും ധ­നി­കനാ­യ ഇ­ന്ത്യ­ക്കാരന്‍

അ­നില്‍ അ­ഗര്‍­വാള്‍ ഇ­നി ഏ­റ്റ­വും ധ­നി­കനാ­യ ഇ­ന്ത്യ­ക്കാരന്‍

മുംബൈ: മു­കേ­ഷ് അം­ബാ­നി­യെ മ­റി­കടന്ന് അ­നില്‍­ അ­ഗ­ര്‍­വാള്‍ ഇ­നി ഏ­റ്റ­വും ധ­നി­കനാ­യ ഇ­ന്ത്യ­ക്കാ­ര­നാ­വും.
കെ­യ്­ന്‍ എ­നര്‍­ജി­യെ ഏ­റ്റെ­ടു­ക്കു­ന്ന­തോ­ടെ­യാ­ണ് പ്ര­വാ­സി വ്യ­വ­സാ­യിയാ­യ അ­നില്‍ അ­ഗര്‍­വാള്‍ എ­റ്റവും ധ­നി­കരാ­യ ഇ­ന്ത്യ­ക്കാ­രില്‍ ഒന്നാം …

റ­ബ്ബ­റി­ന്റെ ഇ­റ­ക്കു­മ­തി­ച്ചു­ങ്കം പു­ന­പ്പരി­ശോ­ധി­ക്കി­ല്ലെ­ന്ന് കേന്ദ്രം

റ­ബ്ബ­റി­ന്റെ ഇ­റ­ക്കു­മ­തി­ച്ചു­ങ്കം പു­ന­പ്പരി­ശോ­ധി­ക്കി­ല്ലെ­ന്ന് കേന്ദ്രം

ന്യൂ­ദല്‍ഹി: റ­ബ്ബ­റി­ന്റെ ഇ­റ­ക്കു­മ­തി­ച്ചു­ങ്കം കു­റ­ച്ച ന­ടപ­ടി തല്‍­ക്കാ­ലം പു­ന­പ്പരി­ശോ­ധി­ക്കി­ല്ലെ­ന്ന് കേന്ദ്രം വ്യ­ക്ത­മാക്കി. എ­ന്നാല്‍ ര­ണ്ടാ­ഴ്­ച്ച കൂ­ടു­മ്പോള്‍ ആ­ഭ്യ­ന്ത­ര റ­ബ്ബ­റി­ന്റെ വി­ല അ­ന്താ­രാ­ഷ്ട്ര വി­ല­യു­മാ­യി താ­ര­തമ്യം ചെ­യ്യു­മെ­ന്ന് കേ­ന്ദ്ര­മ­ന്ത്രി …

അ­രുണ്‍ സ്വാ­ഹി­നി റാന്‍­ബാ­ക്‌­സി­യു­ടെ പു­തി­യ എം ഡി

അ­രുണ്‍ സ്വാ­ഹി­നി റാന്‍­ബാ­ക്‌­സി­യു­ടെ പു­തി­യ എം ഡി

ന്യൂ­ദല്‍ഹി: അ­രുണ്‍ സ്വാ­ഹ്നിയെ റാന്‍­ബാ­ക്‌­സി ലാ­ബോ­റ­ട്ട­റീ­സി­ന്റെ പതി­യ എം ഡി­യാ­യി തി­ര­ഞ്ഞെ­ടു­ത്തു. മുന്‍ എം ഡി അ­രുണ്‍ സോ­ത്തി­യു­ടെ പിന്‍­ഗാ­മി­യാ­യാ­ണ് സാ­ഹ്നി അ­ധി­കാ­ര­മേ­റ്റെ­ടു­ത്തി­രി­ക്കു­ന്ന­ത്. മൂ­ന്നു­വര്‍­ഷ­ത്തേ­ക്കാ­ണ് നി­യ­മനം.
റാന്‍­ബാ­ക്‌­സി­യു­ടെ ഗ്ലോ­ബല്‍ …

പി എന്‍ ബി ഭ­വ­ന­വാ­യ്­പാ നിര­ക്ക് കുറച്ചു

പി എന്‍ ബി ഭ­വ­ന­വാ­യ്­പാ നിര­ക്ക് കുറച്ചു

ന്യൂ­ദല്‍­ഹി: പ­ഞ്ചാ­ബ് നാ­ഷ­ണല്‍ ബാങ്ക് (പി എന്‍ ബി) ഭ­വ­ന­വാ­യ്­പാ നിര­ക്ക് കു­റച്ചു. ഉല്‍­വ­സ­കാ­ലം ക­ണ­ക്കി­ലെ­ടു­ത്താ­ണ് നി­ര­ക്ക് 8.5 ശ­ത­മാ­ന­മായി കു­റ­ച്ചി­രി­ക്കു­ന്ന­ത്. 50 ല­ക്ഷം വ­രെ­യു­ള്ള ഭ­വ­ന …

Page 129 of 148« First...1530456075...127128129130131...135...Last »