English Edition

ഏറ്റവും വേഗമേറിയ എസ്.യു.വിയായി ലംബോഗിനി പോര്‍ഷെ വരുന്നു

ഏറ്റവും വേഗമേറിയ എസ്.യു.വിയായി ലംബോഗിനി പോര്‍ഷെ വരുന്നു

ബെര്‍ലിന്‍: സൂപ്പര്‍ കാറുകളുടെ നിരകളില്‍ മുന്‍പന്തിയിലുള്ള ഇറ്റാലിയന്‍ ബ്രാന്‍ഡ് ലംബോഗിനി അതിന്റെ ഏറ്റവും പുതിയ മോഡല്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു. ലംബോഗിനി പോര്‍ഷെ എസ്.യു.വിയാണ് ബെയ്ജിംഗ് ഓട്ടോ ഷോയില്‍ അവതരിക്കുക. …

‘കയര്‍ കേരള 2012′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

‘കയര്‍ കേരള 2012′ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു

ആലപ്പുഴ: ശനിയാഴ്ച ആരംഭിച്ച കയര്‍ കേരള 2012 അന്താരാഷ്്ട്ര മേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. വിദേശികള്‍ക്കും ഇന്ത്യയിലെ വ്യാപാരികള്‍ക്കും മാത്രമായി നടത്തി വന്ന പ്രദര്‍ശനം ഇന്നലെയാണ് പൊതുജനങ്ങള്‍ക്ക് …

അഭിപ്രായ ഭിന്നത: ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടര്‍ രാജിവെച്ചു

അഭിപ്രായ ഭിന്നത: ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടര്‍ രാജിവെച്ചു

തൃശ്ശൂര്‍: ഡയറക്ടര്‍ ബോര്‍ഡുമായുള്ള അഭിപ്രായ ഭിന്നത മൂലം ധനലക്ഷമി ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് ചതുര്‍വേദി രാജിവെച്ചു. മുംബെയില്‍ നടന്ന ബാങ്കിന്റെ ഡയറക്ടര്‍ …

സ്വര്‍ണവില കുറഞ്ഞു: പവന് 20,400

സ്വര്‍ണവില കുറഞ്ഞു: പവന് 20,400

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് 20,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,550 രൂപയിലെത്തി. ഇന്നലെ പവന് …

റബ്ബര്‍മാര്‍ക്കിനായി 25 കോടി വായ്പയെടുക്കും: മുഖ്യമന്ത്രി

റബ്ബര്‍മാര്‍ക്കിനായി 25 കോടി വായ്പയെടുക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: റബ്ബര്‍മാര്‍ക്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കില്‍ നിന്നും സര്‍ക്കാര്‍ 25 കോടി രൂപ വായ്പയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  സഹകരണ അപ്പക്‌സ് സ്ഥാപനമായ …

എ.സിക്ക് ചൂടന്‍ വില!

എ.സിക്ക് ചൂടന്‍ വില!

കൊച്ചി: 2012ന്റെ തുടക്കത്തില്‍ തന്നെ എ.സിക്ക് വില വര്‍ധിക്കുകയാണ്. ഈ വര്‍ഷം 20% വരെ എയര്‍കണ്ടീഷനുകള്‍ക്ക് വില വര്‍ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1500 മുതല്‍ 2000 …

പുലര്‍ച്ചെയുള്ള സര്‍വ്വീസുകള്‍ എയര്‍ഇന്ത്യ എകസ്പ്രസ് ചുരുക്കുന്നു

പുലര്‍ച്ചെയുള്ള സര്‍വ്വീസുകള്‍ എയര്‍ഇന്ത്യ എകസ്പ്രസ് ചുരുക്കുന്നു

തിരുവനന്തപ്പുരം: എയര്‍ഇന്ത്യ എക്‌സ്പ്രസ് പലുര്‍ച്ചെയുള്ള സര്‍വ്വീസുകള്‍ വെട്ടിക്കുറുക്കുന്നു. പുലര്‍ച്ചെ ജോലി ചെയ്യുന്ന പൈലറ്റുമാര്‍ കൂടുതല്‍ സമ്മര്‍ദ്ദവും ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ടെന്ന പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഈ …

ഐ.സി.എം.ആറിന്റെ ശതാബ്ദിക്ക് പുതിയ 5 രൂപാ നാണയം

ഐ.സി.എം.ആറിന്റെ ശതാബ്ദിക്ക് പുതിയ 5 രൂപാ നാണയം

ന്യൂദല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) ശതാബ്ദി പ്രമാണിച്ച് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ അഞ്ചു രൂപാ നാണയം പുറത്തിറക്കുന്നു. നിക്കല്‍-പിത്തള കൂട്ടുലോഹത്തിലാണ് …

ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു പെണ്ണ് പോലും ഇല്ല!

ഫേസ്ബുക്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു പെണ്ണ് പോലും ഇല്ല!

ന്യൂയോര്‍ക്ക്: അതെ, ഏറ്റവും കൂടുതല്‍ ആളുകള്‍ അംഗങ്ങളായ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഒരു വനിതാ അംഗം പോലുമില്ല. ഫേസ്ബുക്കിന്റെ 800 മില്ല്യണ്‍ ഉപയോക്താക്കളില്‍ പകുതിയോളം …

എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചു

എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് നിര്‍ത്തിവെച്ചു

ന്യൂദല്‍ഹി: ഇന്ധന കുടിശ്ശിക നല്‍കാത്തതിനെത്തുടര്‍ന്ന് പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് എണ്ണക്കമ്പനികള്‍ നിര്‍ത്തിവച്ചു. ഇന്ന് വൈകിട്ട് നാലുമണി മുതലാണ് രാജ്യത്തെ ആറു വിമാനത്താവളങ്ങളിലെ ഇന്ധന വിതരണം …