Categories

ഫി­ദല്‍ കാ­സ്‌­ട്രോ­യുടെ ‘ദ സ്­ട്രാ­റ്റ­ജി­ക് വി­ക്­റ്റ­റി’ പ്ര­കാശ­നം ചെ­യ്തു

ഹവാ­ന: ക്യൂ­ബന്‍ വി­പ്ല­വ നേ­താ­വ് ഫി­ഡല്‍ കാ­സ്‌­ട്രോ­യു­ടെ ദ സ്­ട്രാ­റ്റ­ജി­ക് വി­ക്റ്റ­റി എ­ന്ന സ­മ­രണി­ക പു­റ­ത്തി­റ­ങ്ങി. 1959 ല്‍ ക്യൂ­ബ­യി­ലെ എ­കാ­ധിപ­തി ഫ്യുല്‍­ജ­നീ­ഷ്യോ ബാ­റ്റി­സ്റ്റ­യെ അ­ധി­കാ­ര­ഭ്ര­ഷ്ട­നാ­ക്കാന്‍ ന­ടത്തി­യ വി­പ്ല­വ­ത്തി­ന്റെ ഒര്‍­മ­ക­ളാ­ണ് പു­സ്­ത­ക­ത്തി­ന്റെ ഇ­തി­വൃത്തം.

ഹവാ­ന ഇന്റര്‍­നാ­ഷ­ണല്‍ കണ്‍­വെന്‍­ഷന്‍ സെന്റ­റില്‍ ന­ട­ന്ന ച­ട­ങ്ങി­ലാ­ണ് 896 പേ­ജുള്ള പു­സ്ത­കം പ്ര­കാശ­നം ചെ­യ്­ത­ത്. ആ ദി­വ­സ­ങ്ങ­ളെല്ലാം ഓര്‍­ക്കുന്ന­ത് ത­ന്നെ ഒ­രു പ്ര­ത്യേ­ക­ത­യാ­ണെ­ന്ന് ഫി­ദല്‍ കാ­സ്‌­ട്രോ പു­സ്തകം പ്ര­കാശ­നം ചെ­യ്­ത­തി­നു­ശേ­ഷം സം­സാ­രി­ക്കവേ പ­റ­ഞ്ഞു. ക്യൂ­ബന്‍ വി­പ്ല­വ­ത്തി­നാല്‍ ര­ക്ത­സാ­ക്ഷി­യാ­യ­വര്‍ക്ക് ഈ പു­സ്ത­കം സ­മര്‍­പ്പി­ക്കു­ന്ന­തായും അ­ദ്ദേ­ഹം പ­റഞ്ഞു. നി­രവ­ധി നേ­താ­ക്കള്‍ ച­ട­ങ്ങില്‍ പ­ങ്കെ­ടുത്തു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.