praveen-thogadiyaകാഞ്ഞങ്ങാട്: വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയക്കെതിരെ കാഞ്ഞാട് പോലിസ് കേസെടുത്തു. മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിനാണ് കേസ്.

ഹിന്ദു ഐക്യവേദി 6ാം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശമുണ്ടായത്.