Categories

പൊതുസ്ഥലത്ത് യോഗം: ജയരാജനെതിരെ കേസ്

കണ്ണൂര്‍: പൊതു സ്ഥലത്ത് യോഗം ചേര്‍ന്നതിന് സി പി ഐ എം നേതാവ് ഇ പി ജയരാജനെതിരെ പോലീസ് കേസെടുത്തു. തലശ്ശേരി കോടതിക്ക് മുന്നില്‍ നടന്ന ഡി വൈ എഫ് ഐ മാര്‍ച്ച് ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.

ഹൈക്കോടതി വിധി ലംഘിച്ചതിനാണ് കേസ്. 750 ഓളം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

One Response to “പൊതുസ്ഥലത്ത് യോഗം: ജയരാജനെതിരെ കേസ്”

  1. Prasanth-Fortkochi

    Ethoke Entu???????????? Etella Etinapuram kadannu ponavanani…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.