Categories

കാര്‍ട്ടൂണിസ്റ്റ് കേരളവര്‍മ്മ അന്തരിച്ചു

കൊച്ചി: പ്രമുഖ കാര്‍ട്ടൂണിസ്റ്റ് എ.ആര്‍ കേരള വര്‍മ്മ(86) അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വസതിയിലായിരുന്നു അന്ത്യം.

ശങ്കേഴ്‌­സ് വീക്കിലിയില്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയേയും അവരുടെ നയങ്ങളേയും വിമര്‍ശിച്ചുകൊണ്ട് കേരള വര്‍മ്മ വരച്ച കാര്‍ട്ടൂണുകളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാ­യ­ത്.
അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. സംസ്­കാരം തൃപ്പൂണിത്തുറ കോവിലകം ശ്മശാന­ത്തില്‍ ന­ട­ക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.