Categories

കാലിക്കറ്റ് സര്‍വകലാശാല: ഗവര്‍ണര്‍ നേരിട്ടു മൊഴിയെടു­ക്കും

calicut-uniകോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ നി­ന്ന് പ്ര­തി­പ­ക്ഷ­സം­ഘ­ട­ന­യില്‍ പെട്ട അധ്യാപകരെ പിരിച്ചു വിട്ട സംഭവത്തില്‍ റജിസ്ട്രാറില്‍ നിന്നും അധ്യാപകരില്‍ നിന്നും ഗവര്‍ണര്‍ നേരിട്ടു മൊഴിയെടുക്കും. അ­ടുത്ത ശനിയാഴ്ചയാണ് ആദ്യഘട്ട മൊഴിയെടു­പ്പ്.

Comments are closed.