കോഴിക്കോട്: കോഴിക്കോട് അത്താണിക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ പുതിയങ്ങാടി സ്വദേശി ഗിരീഷ് ആണ് മരിച്ചത്.

Subscribe Us: