Categories

എം പി­മാ­രു­ടെ ശ­മ്പ­ള­വര്‍ധ­ന: ബില്ലി­ന് അം­ഗീ­കാരം

ന്യൂ­ദല്‍ഹി: എം പി­മാ­രു­ടെ മാസശ­മ്പ­ളം 16,000 രൂ­പ­യില്‍ നി­ന്നും 50,000 രൂ­പ­യാ­ക്കി ഉ­യര്‍­ത്താന്‍ നിര്‍­ദ്ദേ­ശി­ക്കു­ന്ന ബില്ലി­ന് കേ­ന്ദ്ര­മ­ന്ത്രി­സ­ഭ അം­ഗീ­കാ­രം നല്‍കി. ആര്‍ ജെ ഡിയും ജെ ഡി യുവും അ­ട­ക്ക­മു­ള്ള പാര്‍­ട്ടി­കള്‍ ശ­മ്പ­ള­വര്‍­ധ­ന­വി­നാ­യി മു­റ­വി­ളി കൂ­ട്ടി­യി­രുന്നു. എ­ന്നാല്‍ കോ­മണ്‍­വെല്‍­ത്ത് ഗെ­യിം­സു­മാ­യി ബ­ന്ധ­പ്പെ­ട്ടുണ്ടാ­യ അ­ഴി­മ­തിയാ­രോ­പ­ണ­ങ്ങ­ളു­ടേയും വി­ല­ക്ക­യ­റ്റ­ത്തി­ന്റെയും പ­ശ്ചാ­ത്ത­ല­ത്തില്‍ ബില്‍ പ­രി­ഗ­ണി­ക്കുന്ന­ത് മാ­റ്റി­വ­യ്­ക്കു­ക­യാ­യി­രു­ന്നു.

ശ­മ്പ­ള­ത്തി­നു­പുറ­മേ പാര്‍­ല­മെന്റ് ചേ­രു­ന്ന കാ­ല­യ­ള­വില്‍ ദി­നം­പ്ര­തി 10,00 രൂ­പയും എം പി­മാര്‍­ക്ക് ല­ഭി­ക്കും. എം പി­മാ­രു­ടെ മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്ക് 20,000 രൂ­പയും യാ­ത്രാ­ച്ചില­വ് അ­ട­ക്ക­മു­ള്ള കാ­ര്യ­ങ്ങള്‍­ക്കാ­യി 20,000 രൂ­പയും ഓ­രോ­മാ­സവും ല­ഭി­ക്കു­ന്നുണ്ട്. സൗജ­ന്യ താ­സമം, വി­മാ­ന­യാത്ര, എ സി ഫ­സ്റ്റ് ക്ലാ­സ് ട്രെ­യിന്‍ യാത്ര, എ­ന്നി­വ­യ്‌­ക്കെല്ലാം പു­റ­മെ­യാ­ണ് ഇ­ത്.
കേ­ന്ദ്ര­സര്‍­ക്കാ­റി­ന്റെ സെ­ക്ര­ട്ട­റിക്കു­പോലും മാ­സം 80,000 രൂ­പാ ശമ്പ­ളം ല­ഭി­ക്കു­ന്നു­ണ്ടെ­ന്ന് ആര്‍ ജെ ഡി നേ­താ­വ് ലാ­ലു­പ്ര­സാ­ദ് യാദ­വ് അ­ഭി­പ്രാ­യ­പ്പെ­ട്ടി­രുന്നു.

2 Responses to “എം പി­മാ­രു­ടെ ശ­മ്പ­ള­വര്‍ധ­ന: ബില്ലി­ന് അം­ഗീ­കാരം”

  1. np hafiz mohamad

    oru saraasari indiakkaran ini marikkunnathinu mumpu oru mp enkilum aayaal mathiyaayirunnu ennu praarthikkunna kaalam vannirikkunnu.verutheyaano sasi tharoor un ozhivaakki kacha ketti vannathu.padachone,oru mp aakkiyillenkilum oru panchaayathu membarenkilumaakkane.

  2. Musthafa Abu Dhabi

    Urakkam Thookkikalku ethrayum kodukkunnathu Mahaa Mandattharam.?????? Protocol enna vaakku viduka. Secretari Pakal Enkil MP Koora Kooriruttulla Rathri(Night). Kallanmarku MP Aavaam. Kallanmarkkum Manda Bhudhikalkum Secretary Aavaan Pattilla. Ithanu Vyathyasam Ennu Lalluvinum Kootarkkum Ariyilla. Vivaramullavar MP Sthanath Vere Ille????? Salary Koodiyal Kaipilla Ennayirikkum Avarum Karuthuka.Paavam Janangal Nikuthi Adakkum. Jandukkalku Sambalam koduthu Theerkum.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.