കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്റെ കുടുംബത്തിന് വേണ്ടി ഫണ്ട് പിരിവ് നടത്തിയതിന്റെ പേരില്‍ കോഴിക്കോട് ഉള്ള്യേരി ലോക്കല്‍ കമ്മിറ്റിയിലെ അംഗങ്ങളെ പുറത്താക്കി.

Ads By Google

ഉള്ള്യേരി ലോക്കല്‍ കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം ലാല്‍ കിഷോര്‍, കെ.കെ സാജിദ്, മുരുകേഷ്, എം.മജീഷ് എന്നിവരെയാണ് പുറത്താക്കിയിരിക്കുന്നത്.

ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തിന് വേണ്ടി ഫണ്ട് പിരച്ചതിന്റെ പേരില്‍ നേരത്തേ പാര്‍ട്ടി അംഗങ്ങളായ പതിനൊന്ന് പേരെ നേരത്തേ പുറത്താക്കിയിരുന്നു.