തിരുവനന്തപുരം: സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ഉച്ചക്കഞ്ഞി മറിച്ച് വിറ്റിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍. ഉച്ചക്കഞ്ഞിക്കുള്ള അരി ഒരു മാസത്തില്‍ കൂടുതല്‍ വെച്ചാല്‍ കേടാകും.

അതിനാല്‍ റീപ്ലേസ് ചെയ്യുകയാണ് ചെയ്തത്. ആര്‍ക്കും അന്വേഷിക്കാച്ചാല്‍ ഇത് വ്യക്തമാകുമെന്നും ചോദ്യത്തിനുത്തരമായി ദിവാകരന്‍ പറഞ്ഞു.

Subscribe Us: