തിരുവനന്തപുരം: കൂടുതല്‍ ശബരി സ്‌റ്റോറുകള്‍ സംസ്ഥാനത്തു തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി സി.ദിവാകരന്‍ പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും മാവേലി സ്‌റ്റോറുകള്‍ അനുവദിക്കും. രണ്ടു രൂപ നിരക്കില്‍ അരി നല്‍കുമെന്ന ബജറ്റിലെ പ്രഖ്യാപനം നടപ്പാക്കുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു.

നെല്ലു സംഭരണം കാര്യക്ഷമമാക്കാന്‍ തൃശൂരില്‍ പാഡി പേയ്‌മെന്റ് ഓഫിസ് തുടങ്ങമെന്നും അദ്ദേഹം അറിയിച്ചു.

Subscribe Us: