തിരുവനന്തപുരം: വിലക്കയറ്റം തടയാന്‍ 332 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി ദിവാകരന്‍ പറഞ്ഞു. പദ്ധതിയില്‍ 75 ശതമാനം തുടക കേന്ദ്രമാണ് വഹിക്കേണ്ടത്.

പദ്ധതി അംഗീകരിക്കപ്പെട്ടാല്‍ വിലക്കൂടുതലുള്ള പതിമൂന്ന് ഇനം ഭക്ഷ്യധാന്യങ്ങള്‍ റേഷന്‍കട വഴി വിതരണം ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.