Categories

കെ വി തോമസ് തന്നെ ബലിയാടാക്കുന്നുവെന്ന് മന്ത്രി ദിവാകരന്‍

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കുമായുള്ള തര്‍ക്കത്തില്‍ കേന്ദ്രമന്ത്രി കെ വി തോമസ് തന്നെ ബലിയാടാക്കാന്‍ ശ്രമിക്കച്ചെന്ന് ഭക്ഷ്യ മന്ത്രി സി ദിവാകരന്‍ ആരോപിച്ചു.

സര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത് കേന്ദ്രമന്ത്രിയുടെ ജോലിയല്ല. 8.90 രൂപ നിരക്കില്‍ ഐ പി എല്‍ അരി എത്ര തന്നാലും ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.