Categories

61 ശതമാനം ബാര്‍ ഹോട്ടലുകളും യോഗ്യതാ നിബന്ധന പാലിക്കാതെ പ്രവര്‍ത്തിക്കുന്നു

സി.എജി റി്‌പ്പോര്‍ട്ടില്‍ എക്‌സൈസ് വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. 61 ശതമാനം ബാര്‍ ഹോട്ടലുകളും യോഗ്യതാ നിബന്ധന പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.418 ബാര്‍ ഹോട്ടലുകള്‍ക്കും ലൈസന്‍സിന് അര്‍ഹതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ബാറുകളുടെ ദൂരപരിധി വായുവിലൂടെ കണക്കാക്കാം.