Administrator
Administrator
സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു
Administrator
Monday 19th October 2009 3:17pm

by-election-kerala-2009
കൊച്ചി: നിയമസഭാ ഉപതിരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചു. എറണാകുളം മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി ഡൊമിനിക് പ്രസന്റേഷനും എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി.എം.സീനുലാലും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആലപ്പുഴ മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജി.കൃഷ്ണപ്രസാദും യു ഡി എഫ് സ്ഥാനാര്‍ഥി എ.എ.ഷുക്കൂറും, കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി എ.പി. അബ്ദുല്ലക്കുട്ടിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

Advertisement