Categories

ബസ് സമരം മാറ്റിവെച്ചു

തിരുവനന്തപുരം: ബസുടമകള്‍ മറ്റെന്നാള്‍ മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം മാറ്റിവെച്ചു. ബസുടമകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമതിയുണ്ടാക്കാമെന്ന ഉറപ്പിന്‍മേലാണ് സമരം മാറ്റിവെച്ചത്.

സര്‍ക്കാര്‍ പ്രതിനിധിയടക്കം നാല് അംഗങ്ങളാണ് സമിതിയിലുണ്ടാവുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.