Categories

ബ­സ്സ് ചാര്‍­ജ്ജ് വര്‍­ദ്ധി­പ്പി­ച്ചി­ല്ലെ­ങ്കില്‍ സമരം

തിരുവനന്തപു­രം: എണ്ണ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ബസ് യാത്രാനിരക്ക് വര്‍ധിപ്പിയ്ക്കണമെന്ന് ബസുടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേ­ഷന്‍. മി­നി­മം ചാര്‍ജ് അഞ്ചു രൂപയായി ഉയര്‍ത്തണമെന്നാ­ണ് ബ­സ്സു­ട­മ­ക­ളുടെ പ്രധാന ആവശ്യം. ഉടന്‍ ചാര്‍ജ് കൂട്ടിയില്ലെങ്കില്‍ ഈ മേഖലയിലെ മറ്റു സംഘടനകളുമായി ആലോചിച്ച് ഒരാഴ്ചക്കകം സമരം പ്രഖ്യാപിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ തിരുവനന്തപു­രത്ത് പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നി­ര­ക്കു എ­ടു­ത്തു­ക­ള­യ­ണ­മെന്നും സംഘ­ട­ന ആ­വ­ശ്യ­പ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള