Categories

‘ഹൈക്കോടതി അനുമതിയോടെ മാത്രമേ ബസ് ചാര്‍ജ് വര്‍ധനവ് പാടുള്ളൂ’

kerala_high_court_കൊച്ചി: ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നത് കോടതിയുടെ അനുമതിയോടെ മാത്രമേ പാടുള്ളൂവെന്ന് ഹൈക്കോടതി. ജസ്റ്റിസ് ബന്നൂര്‍മഠ് ഉള്‍പ്പെടെയുള്ള ഡിവിഷന്‍ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ചാര്‍ജ് വര്‍ധനക്ക് മുമ്പ് ജനങ്ങളുടെ അംഗീകാരം വാങ്ങണമെന്ന് കോടതി പറഞ്ഞു.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുക്കുകയാണെങ്കില്‍ അത് കോടതിയെ അറിയിക്കണം. കോടതിയുടെ നിരീക്ഷണപ്രകാരം മാത്രമേ ചാര്‍ജ് വര്‍ധനവ് പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.