Categories

ബസ്സും ബൈക്കും കൂട്ടിയിടിച്ച് പിതാവും മകളും മരിച്ചു

lapuzha accidentതൃശൂര്‍: തിരുവില്വാമലയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകളും മരിച്ചു. ചിരക്കുഴി ചക്കിങ്കല്‍ വിനോദ് കുമാറും മകള്‍ ലക്ഷ്മിയുമാണ് മരിച്ചത്. മകന്‍ വിഷ്ണു ഗരുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.