Categories

സ്‌കൂള്‍ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

തൃശൂര്‍:തൃശൂര്‍ പെരിങ്ങാവില്‍ സ്‌കൂള്‍ബസ് മറിഞ്ഞ് 60  വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.

തൃശൂര്‍ സേക്രട്ട്് ഹാര്‍ട്ട് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം നടന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.