എറണാകുളം:എറണാകുളത്ത് ബസ് കടയിലേക്ക് പാഞ്ഞുകയറി ഒരാള്‍ മരിച്ചു.

തേവര സ്വദേശി കോന്തുരുത്തി അഴിക്കകത്ത് ജോണ്‍(66) ആണ് മരിച്ചത്.

മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്കു മുന്നില്‍വെച്ചു നടന്ന അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.