Categories

കെട്ടിടനിര്‍മാണചട്ടം പുനപരിശോധിക്കണം-എല്‍.ഡി.എഫ്

തിരുവനന്തപുരം: കെട്ടിടനിര്‍മാണച്ചട്ടം പഞ്ചായത്തുകളിലേയ്ക്കു കൂടി വ്യാപിപ്പിച്ച സര്‍ക്കാര്‍ തീരുമാനം പുന:പരിശേധിക്കണെമെന്ന് എല്‍.ഡി.എഫ് നേതൃയോഗം ശുപാര്‍ശ ചെയ്തു. മൂന്നാര്‍ ടൗണ്‍ഷിപ്പ് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കണമെന്നും എല്‍.ഡി.എഫ് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .

മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷനായ ഉപസിമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് എല്‍.ഡി.എഫിന്റെ നിര്‍ദേശം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.