ന്യൂദല്‍ഹി: ദല്‍ഹിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. ഉസ്മാന്‍പൂരിലെ ബ്രഹ്മപുരിയിലാണ് പുലര്‍­ച്ചെ 4. 25ഓ­ടെ­യാണ് അ­പ­ക­ടമു­ണ്ടാ­യ­ത്.

മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. നിരവധി അവിശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ആദ്യവിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.