pathmanabhaswami-templeതിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കാന്‍ ബജറ്റില്‍ ഒരു കോടി രൂപ.

സ്വത്ത് എങ്ങനെ സംരക്ഷിക്കുമെന്ന് സുപ്രീംകോടതിക്ക് മാത്രമേ പറയാനൂകുവെന്ന് ബജറ്റ് പ്രസംഗത്തില്‍ കെ.എം. മാണി വ്യക്തമാക്കി. എന്നാലും സമ്പത്ത് പൂര്‍ണമായി സുരക്ഷിതമാക്കാനുള്ള ബാധ്യതയും ഉത്തരവാദിത്വവും സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Subscribe Us: