എഡിറ്റര്‍
എഡിറ്റര്‍
കേന്ദ്ര ബജറ്റില്‍ കേരള സര്‍വകലാശാലയ്ക്ക് 100 കോടി
എഡിറ്റര്‍
Friday 16th March 2012 4:27pm

കേന്ദ്രബജറ്റില്‍ കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് 100 കോടി അനുവദിച്ചതിലൂടെ സര്‍വകലാശാലയുടെ ആധുനിക വത്ക്കരണവും അടിസ്ഥാന സൗകര്യവികസനവും ലക്ഷ്യത്തിലെത്തിക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Advertisement