Categories

റോഡിലെ കുഴിയില്‍ വീണ്് സഹോദരങ്ങള്‍ മരിച്ചു.

തൃശൂര്‍:  മണ്ണുത്തിയില്‍ പൈപ്പിടാന്‍ വേണ്ടി റോഡില്‍ കുഴിച്ച കുഴിയില്‍ വീണ്  സഹോദരങ്ങള്‍ മരിച്ചു. അന്യ സംസ്ഥാന തൊഴിലാളികളായ ബാബു,ബിന്ദു ദമ്പതികളുടെ മക്കളായ സുനില്‍( 9 ) സായൂജ് (6) എന്നിവരാണ് റോഡിന് വേണ്ടി കുഴിച്ച കുഴിയില്‍ വീണു മരിച്ചത്. ആഴമുള്ള കുഴിയില്‍ വീണ കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ക

One Response to “റോഡിലെ കുഴിയില്‍ വീണ്് സഹോദരങ്ങള്‍ മരിച്ചു.”

  1. ശുംഭന്‍

    ഇന്ത്യയില്‍ അല്ലാതെ മറ്റേതെങ്കിലും പരിഷ്കൃത രാജ്യങ്ങളില്‍ ആയിരുന്നെങ്കില്‍, കുഴിച്ചവന്‍ അഴി എണ്ണിയേനെ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.