എഡിറ്റര്‍
എഡിറ്റര്‍
ഇഷ്ടിക നിര്‍മ്മാണം പ്രതിസന്ധിയില്‍
എഡിറ്റര്‍
Friday 18th May 2012 1:25pm
Friday 18th May 2012 1:25pm

കേരളത്തിന്റെ അതിര്‍ത്തി ഗ്രാമമായ നെയ്യാറ്റിന്‍കരയിലെ പ്രധാന വ്യവസായങ്ങളില്‍ ഒന്നാണ് ഇഷ്ടിക നിര്‍മ്മാണം. കൂടിയ കൂലിയും വിദഗ്ധ തൊഴിലാളികളുടെ ലഭ്യതക്കുറവും ഈ മേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. വീണ്ടുമൊരു തെരഞ്ഞെടുപ്പ് എത്തുമ്പോഴും ഇവരുടെ പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടുന്നില്ല.