Categories

പ്ര­കാ­ശ് കാ­രാ­ട്ടി­നെ­തി­രേ­യു­ള്ള കോ­ട­തി­യ­ല­ക്ഷ്യ­കേ­സ് പിന്‍­വ­ലിച്ചു

tp nandakumar crimeകോ­ഴി­ക്കോട്: എ­സ് എന്‍ സി ലാ­വ്‌­ലിന്‍ കേ­സ്സില്‍ പ്ര­കാ­ശ്­കാ­രാ­ട്ടി­നെ­തി­രേ നല്‍കിയ കോ­ട­തി­യ­ല­ക്ഷ്യ­ ഹര­ജി ക്രൈം എ­ഡി­റ്റര്‍ ന­ന്ദ­കു­മാര്‍ പിന്‍­വ­ലി­ച്ചു.
പ്ര­കാ­ശ് കാ­രാ­ട്ട് വി എസ്, ബു­ദ്ധ­ദേ­വ് തു­ട­ങ്ങി­യ സി പി എം നേ­താ­ക്കള്‍­ക്കെ­തി­രേ­യു­ള്ള ഹ­ര­ജി­യാ­ണ് ന­ന്ദ­കു­മാര്‍ പിന്‍­വ­ലി­ച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.