Categories

ബ്ര­സീല്‍ അ­മേ­രിക്ക­യെ ത­കര്‍ത്തു

ന്യൂ­ജെര്‍­സി: ലോ­ക­ക­പ്പി­ലെ തോല്‍­വി­ക്കു­ശേ­ഷം ന­ട­ന്ന ആ­ദ്യ­മല്‍­സ­ര­ത്തില്‍ ബ്ര­സീല്‍ അ­മേ­രി­ക്ക­യെ 2-0 ന് ത­കര്‍ത്തു. നെ­യ്­മറും അ­ല­ക്‌­സാേ്രണ്ട പാ­റ്റോ­യു­മാ­ണ് ബ്ര­സീ­ലി­നാ­യി ഗോള്‍ നേ­ടി­യ­ത്.

റോ­ബീ­ന്യോ­യ്‌­ക്കൊ­പ്പം മി­ക­ച്ച ആ­ക്ര­മ­ണ­മാ­ണ് 18 കാ­രനാ­യ നെ­യ്­മര്‍ തു­ട­ക്ക­ത്തി­ലേ കാ­ഴ്­ച്ച­വെ­ച്ച­ത്. 28 ാം മി­നു­റ്റില്‍ ഹെ­ഡ്ഡ­റില്‍ നി­ന്നു­മാ­ണ് നെ­യ്­മര്‍ ഗോള്‍ ക­ണ്ടെ­ത്തി­യത്. ആ­ദ്യ­പ­കു­തി­യു­ടെ ഇ­ഞ്ചുറി­ടൈ­മി­ലാ­യി­രു­ന്നു ബ്ര­സീ­ലി­ന്റെ ര­ണ്ടാം­ഗോള്‍. റ­മേറ­സ് നല്‍കി­യ പാ­സ് പാറ്റോ ഗോ­ളി­ലേ­ക്ക് തി­രി­ച്ചു­വി­ടു­ക­യാ­യി­രുന്നു. പുതിയ കോ­ച്ച് മാനോ മ­നേ­സ­സി­ന്റെ നേ­തൃ­ത്വ­ത്തില്‍ ബ്ര­സീ­ലി­ന്റെ ആ­ദ്യ­മല്‍­സ­ര­മാ­യി­രു­ന്നു ഇത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.