Categories

മാഹി റയില്‍ പാളത്തില്‍ വിള്ളല്‍

കണ്ണൂര്‍: മാഹി കണ്ണൂരില്‍ തലശേരിക്കും മാഹിക്കുമിടയില്‍ കിടാരന്‍കുന്നില്‍ റയില്‍വേ ട്രാക്കില്‍ വിള്ളല്‍ കണ്ടെത്തി. വിള്ളല്‍ നേരത്തേ കണ്ടെത്തിയതിനാല്‍ യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു.

പരിസരവാസികളായ നന്തിയത്ത് ശശിയുടെ മകള്‍ ലെനയും കൂട്ടുകാരി അക്ഷയയും നടത്തിയ ഇടപെടലാണ് വന്‍ അപകടം ഒഴിവാക്കിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.