Administrator
Administrator
ടെക്‌നോപാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട ബാഗ്; ജീവനക്കാരെ ഒഴിപ്പിച്ചു
Administrator
Wednesday 27th July 2011 11:32am

ice cream investigationതിരുവനന്തപുരം: ടെക്‌നോപാര്‍ക്കില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തി. ജീവനക്കാരെ ഒഴിപ്പിച്ച് പോലീസും ബോംബ് സ്‌ക്വാഡും കെട്ടിടം പരിശോധിച്ച് വരികയാണ്. ടെക്‌നോപാര്‍ക്കിലെ നിള ക്യാംപസിന് മുന്നിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്.

അപായസൂചന നല്‍കിയാണ് ജീവനക്കാരെ ഒഴിപ്പിച്ചത്. ടെക്‌നോപാര്‍ക്കിലെ ഏറ്റവും പഴക്കമുള്ള കെട്ടിടമാണ് നിള.

Advertisement