Categories

മുംബൈ ശി­വ­സേ­ന ആ­സ്ഥാ­ന­ത്ത് ബോം­ബ് ഭീഷണി

മും­ബൈ: ദാ­ദര്‍ റോ­ഡി­ലെ ശി­വസേ­ന ആ­സ്ഥാന­ത്ത് ബോം­ബ് ഭീ­ഷണി. ബു­ധ­നാഴ്­ച ഉ­ച്ച­യോ­ട്­കൂ­ടി­യാ­ണ് ഭീ­ഷ­ണി­യു­ണ്ടാ­യത്. സം­ഭവ­ത്തെ തു­ടര്‍ന്ന് ഓ­ഫീ­സ് ഒ­ഴി­പ്പിച്ചു. ബോം­ബ് സ്­ക്വാഡും പോ­ലീസും ഓ­ഫീ­സ് അ­രി­ച്ചു പെ­റു­ക്കി­യെ­ങ്കിലും ഒന്നും ക­ണ്ടെ­ത്തി­യില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.