കോഴിക്കോട്: വടകരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്. സുരേന്ദ്രന്റെ വീടാണ് ആക്രമിച്ചത്.

സ്ഥലത്ത് പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.