Categories

കേ­ര­ള­ത്തില്‍ മൂ­ന്നു ന­ഗ­ര­ങ്ങ­ളില്‍ സ്‌­ഫോട­നം ന­ട­ത്തു­മെ­ന്ന് ഇ-മെ­യില്‍ ഭീഷണി

കേ­ര­ള­ത്തില്‍ മൂ­ന്നു ന­ഗ­­ര­ങ്ങ­ളില്‍ സ്‌­ഫോട­നം ന­ട­ത്തു­മെ­ന്ന് ഇ-മെ­യില്‍ ഭീ­ഷണി. കേ­ര­ള­ത്തി­ലെ പ്രമു­ഖ സാ­മൂഹി­ക നേ­താ­വി­നെ പീ­ഡി­പ്പി­ക്കുന്ന­ത് അ­വ­സാ­നി­പ്പി­ച്ചി­ല്ലെ­ങ്കില്‍ കേ­ര­ള­ത്തിലെ മൂ­ന്ന പ്രധാന ന­ഗ­ര­ങ്ങ­ളില്‍ സ്‌­ഫോട­നം ന­ട­ത്തു­മെ­ന്നാ­ണ് ഡി ജി പി­ക്ക് ല­ഭി­ച്ചി­ട്ടു­ള്ള ഭീഷണി ഇ മെ­യി­ലി­ലെ ഉ­ള്ള­ട­ക്കം. മെ­യി­ലി­ന്റെ ഉ­റ­വി­ടം ഗള്‍­ഫാ­ണെ­ന്നാ­ണ് സൂച­ന.

തി­രു­വ­ന­ന്ത­പുരം, കൊച്ചി, കോ­ഴി­ക്കോ­ട് എ­ന്നീ ന­ഗ­ര­ങ്ങ­ളില്‍ സ്‌­ഫോ­ട­ന പര­മ്പ­ര ന­ട­ത്തു­മെ­ന്നാ­ണ് ഭീ­ഷണി. കേ­ര­ള­ത്തില്‍ പ്ര­ത്യേ­ക സ­മു­ദാ­യ­ത്തില്‍­പ്പെ­ട്ട യു­വാ­ക്കള്‍ നി­രന്ത­രം പീ­ഡി­പ്പി­ക്ക­പ്പെ­ടു­ക­യാ­ണെന്നും ഭീ­ഷ­ണി­ സ­ന്ദേശത്തില്‍ വ്യ­ക്ത­മാ­ക്കുന്നു.

ക­ഴി­ഞ്ഞ ശ­നി­യാ­ഴ്­ച­യാ­ണ് ഡി ­ജി­ പിക്കും മ­റ്റു ഏ­ഴ് ഉ­ന്ന­ത പോ­ലി­സ് ഉ­ദ്യോ­ഗ­സ്ഥര്‍­ക്കും ഇ മെ­യില്‍ ഭീഷ­ണി ല­ഭിച്ചത്‌. ഭീ­ഷണ­യെ അ­തി­ന്റെ ഗൗ­ര­വ­ത്തില്‍ ക­ണ്ടു­കൊ­ണ്ടുത­ന്നെ കേ­ന്ദ്ര ഏ­ജന്‍­സിക­ളെ അ­റി­യി­ച്ചി­ട്ടു­ണ്ടെന്നും അ­ധി­കൃ­തര്‍ അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.