എഡിറ്റര്‍
എഡിറ്റര്‍
ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം കുവൈത്തിലേക്കും വ്യാപിപ്പിച്ചു
എഡിറ്റര്‍
Tuesday 20th June 2017 3:45pm

കുവൈറ്റ്: കുവൈറ്റിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ബോബി ഫാന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ രൂപീകൃതമായി.

തുടര്‍ന്ന് ഷാബു ആന്റണി, സൈനുദ്ദീന്‍ മക്തൂ, റംഷീദ് കെ.പി എന്നിവരെ കുവൈറ്റ് ചാപ്റ്റര്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഹമ്മദ് റയീസ് എന്ന പ്രവാസി മലയാളി യുവാവിനുള്ള ചികിത്സാ ധനസഹായം ഡോ. ബോബി ചെമ്മണ്ണൂര്‍ കൈമാറി.

Advertisement