എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ജയില്‍ക്ഷേമ ദിനാഘോഷം 2017 ല്‍ മുഖ്യതിഥിയായി ഡോ. ബോബി ചെമ്മണ്ണൂര്‍
എഡിറ്റര്‍
Friday 24th February 2017 2:41pm

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടന്ന ജയില്‍ക്ഷേമ ദിനാഘോഷം 2017 ല്‍ മുഖ്യതിഥിയായി പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ പങ്കെടുത്തു.

അശോക് കുമാര്‍ എസ്, (സൂപ്രണ്ട് സെന്‍ട്രല്‍ പ്രിസണ്‍), ശിവദാസ് കെ. തൈപ്പറമ്പില്‍ ( ഡി.ഐ.ജി ഓഫ് പ്രിസണ്‍സ്, ഉത്തരമേഖല) സൂര്യകൃഷ്ണമൂര്‍ത്തി സുലോചന, ജി. ചന്ദ്രബാബു( ജോയിന്റ് സൂപ്രണ്ട് സെന്‍ട്രല്‍ പ്രിസണ്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.

Advertisement