കോഴിക്കോട്: ഒഞ്ചിയത്ത് സി.പി.ഐ.എം നേതാവിന്റെ വീടിനുമുമ്പില്‍ സ്‌ഫോടനം. താഴേക്കോറോത്ത് മോഹനന്റെ വീട്ടുപടിക്കലാണ് സ്‌ഫോടനം നടന്നത്.

പ്രദേശത്ത് ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തുകയാണ്.