കൊച്ചി: നേര്യമംഗലത്തിനടുത്ത് അനധികൃതഗ്യാസ് ഫില്ലിങ് കേന്ദ്രത്തില്‍ പൊട്ടിത്തെറി. പൊട്ടിത്തെറിയില്‍ ഒരു കാര്‍ കത്തി നശിച്ചു. രണ്ട് പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

Subscribe Us: