എഡിറ്റര്‍
എഡിറ്റര്‍
കുംഭകോണത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം:എട്ട് പേര്‍ മരിച്ചു
എഡിറ്റര്‍
Friday 1st November 2013 6:46pm

kumbakonam1

തമിഴ്‌നാട്: തമിഴ്‌നാട്ടിലെ കുംഭകോണത്ത് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് എട്ട് പേര്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

ദീപാവലി ആഘോഷത്തിനുള്ള പടക്ക നിര്‍മ്മാണത്തിനിയെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

സ്‌ഫോടനത്തില്‍ പടക്ക നിര്‍മ്മാമശാലയുടെ ഭൂരിഭാഗവും കത്തിച്ചു. അഗ്നിശമനസേന സ്ഥലത്തെ തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

Advertisement