Categories

ഇറാന്‍ സേനാ ആസ്ഥാനത്ത് സ്‌ഫോടനം 18 മരണം

ടെഹ്‌റാന്‍:  ഇറാന്‍ റവല്യൂഷണറി ഗാഡ് ആസ്ഥാനത്ത് സ്‌ഫോടനത്തില്‍ 18 മരണം.14പേര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ 300മെല്‍ അകലെയുള്ള ടെഹറാന്റെ തെക്കുപടിഞ്ഞാറുഭാഗത്തുള്ള ഖോരാമ്മാബാദിലേക്ക് കൊണ്ടുപോയി .

1979ലെ ഇറാനിയന്‍ വിപ്ലവത്തെ പ്രതിരോധിക്കാനാണ് റവല്യൂഷണറി ഗാഡിന് രൂപം കൊടുത്തത്.
ഇപ്പോള്‍ ഇറാനിലെ പ്രധാനമിലിറ്ററി ശക്തിയായി റവല്യൂഷണറി ഗാഡ് മാറിയിട്ടുണ്ട്.

കുര്‍ദിഷ് പട്ടാളത്തിന്റെ ഒരുപാട് ആക്രമണങ്ങള്‍ക്ക് ഈമാസം ഇറാന്റെ തെക്കുപടിഞ്ഞാറ് ഭാഗം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.