Categories

ബ്ലാക്‌സ ബോ­ക്‌­സ് ക­ണ്ടു­പി­ടിച്ച ഡോ. വാ­റന്‍ അ­ന്ത­രിച്ചു

സി­ഡ്‌നി: വി­മാ­ന­ത്തി­ന്റെ ബ്ലാക്ക്‌­ബോ­ക്‌­സ് ക­ണ്ടു­പി­ടി­ച്ച ഓ­സ്‌­ട്രേ­ലി­യ­ക്കാ­രനായ ഡോ. ഡേ­വി­ഡ് വാ­റന്‍(85) അ­ന്ത­രി­ച്ചു. 1956 ല്‍ വാ­റന്‍ ന­ടത്തി­യ ക­ണ്ടു­പി­ടു­ത്തം നി­രവ­ധി വി­മാ­ന­ദു­ര­ന്ത­ങ്ങ­ളു­ടെ കാര­ണം ക­ണ്ടു­പി­ടി­ക്കു­ന്ന­തി­ന് അ­ന്വേ­ഷക­രെ സ­ഹാ­യി­ച്ചി­ട്ടു­ണ്ട്.

1953 ലാ­ണ് വാ­റന്‍ ബ്ലാ­ക്ക് ബോ­ക്‌­സി­ന്റെ ഗ­വേ­ഷ­ണ­ങ്ങള്‍ ആ­രം­ഭി­ച്ച­ത്. ഡേ­വിഡ് വാ­റ­ന്റെ പുതി­യ ക­ണ്ടു­പി­ടു­ത്തത്തി­നോ­ട് ആ­സ്‌­ട്രേ­ലി­യന്‍ സര്‍­ക്കാര്‍ മു­ഖം തി­രി­ച്ചി­രുന്നു. എ­ന്നാല്‍ ബ്ലാക്ക്‌­ബോ­ക്‌­സി­ന്റെ പ്രാ­ധാന്യം തി­രി­ച്ച­റി­ഞ്ഞ ആ­സ്‌­ട്രേ­ലി­യന്‍ സര്‍­ക്കാര്‍ എല്ലാ വി­മാ­ന­ങ്ങ­ളിലും ഓ­റ­ഞ്ച് നി­റ­ത്തി­ലുള്ള ബ്ലാ­ക്‌­സ് ബോ­ക്‌­സ് സൂ­ക്ഷി­ക്ക­ണ­മെ­ന്ന നിയ­മം പാ­സാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.