Categories

ബ്ലാ­ക്ക്‌­ബെറി: വി­ശ­ദീ­ക­ര­ണ­വു­മാ­യി ‘റിം’ രംഗത്ത്

കാന­ഡ: ബ്ലാ­ക്ക്‌­ബെ­റി­യു­ടെ സേ­വ­ന­ങ്ങള്‍­ക്ക് നി­യ­ന്ത്ര­ണം ഏര്‍­പ്പെ­ടു­ത്താ­നു­ള്ള കേ­ന്ദ്ര­സര്‍­ക്കാര്‍ നീ­ക്ക­ത്തി­നെ­തി­രേ നിര്‍­മ്മാ­താ­ക്കളാ­യ റി­സര്‍­ച്ച് ഇന്‍ മോഷന്‍ (റിം) വി­ശ­ദീ­ക­ര­ണ­വു­മാ­യി രം­ഗ­ത്തെത്തി. ര­ഹ­സ്യ­ഭാ­ഷ­യി­ലാക്കി­യ സ­ന്ദേ­ശ­ങ്ങള്‍ കൈ­മാ­റാ­നു­ള്ള സാ­ങ്കേ­തി­ക­വി­ദ്യ ബ്ലാ­ക്ക്‌­ബെ­റി­യി­ലി­ല്ലെന്നും റിം വ്യ­ക്ത­മാ­ക്കി­യി­ട്ടുണ്ട്.

ബ്ലാ­ക്ക്‌ബെ­റി വ­ഴി­യു­ള്ള സേ­വ­ന­ങ്ങള്‍ നി­രീ­ക്ഷ­ണ­വി­ധേ­യ­മാ­ക്കാ­നു­ള്ള പുതി­യ സം­വി­ധാ­നം കൊ­ണ്ടു­വ­രാന്‍ കേ­ന്ദ്ര വാര്‍­ത്താ­വി­നി­മ­യ മ­ന്ത്രാല­യം റിം അ­ധി­കൃ­ത­രോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു. ഇ­തി­ന് കമ്പ­നി ത­യ്യാ­റാ­യി­ല്ലെ­ങ്കില്‍ അ­ടു­ത്ത­മാ­സം മു­തല്‍ ബ്ലാ­ക്ക്‌­ബെ­റി സേവ­നം നല്‍­കേ­ണ്ട­തി­ല്ലെ­ന്ന് മൊ­ബൈല്‍ ക­മ്പ­നി­ക­ളോ­ട് നി­ര്‍­ദ്ദേ­ശം നല്‍­കി­യി­രുന്നു. ഇ­തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തി­ലാ­ണ് റിം വി­ശ­ദീ­ക­ര­ണ­വു­മാ­യി രം­ഗ­ത്തെ­ത്തി­യത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.